വികാരി ജനറാൾ കോവൂര്‍ ഐപ്പുതോമാ കത്തനാര്‍
1835-ലെ മല്പാൻ പ്രസ്ഥാനത്തിൽ തുടങ്ങി വട്ടിപ്പണക്കേസുവരെ നീളുന്ന മലങ്കര വസ്രാണി സമുദായത്തിലെ നവീകരണപക്ഷത്തിന്‍റെ വിമോചന പോരാട്ടങ്ങളുടെ കഥപറയുന്ന രചനയാണ് സുറിയാനിസഭയിലെ നവീകരണം. മലങ്കരയിലെ നവീകരണങ്ങള്‍ക്ക് യൂയാക്കിം മാര്‍ കൂറിലോസ് എന്ന പരദേശമേല്പട്ടക്കാരന്‍ നല്‍കിയ അന്യൂനമായ സംഭാവനകൾ കൃതജ്ഞതാപൂര്‍വ്വം ഇവിടെ രേഖപ്പെടുത്തുന്നു.
ഈ അപൂര്‍വ്വകൃതി 1908-1909 കാലഘട്ടത്തില്‍ വികാരി ജനറാൾ കോവൂര്‍ ഐപ്പു തോമാ കത്തനാര്‍ എഴുതിയ ലേഖനങ്ങളുടെ സമാഹാരമാണ്.
സമാഹരണവും പഠനവും: ഡോ. ജോര്‍ജ് കെ. അലക്സ്
സുറിയാനി സഭയിലെ നവീകരണം
₹90.00Price