top of page

തെരുവിൽ നീറിപ്പുകഞ്ഞ രാക്കാലങ്ങളിൽ

ഒരു ചായകെറ്റിലിൽ തിളച്ച ജീവിതത്തിൻറെ

നേർപ്പാതി കവിതയായി പകർന്നൊഴിച്ചത്.

സന്തോഷ് ആറന്മുളയെന്ന തട്ടുകടക്കാരൻ

തൻറെ രാത്രിദോശക്കൊപ്പം

ചുട്ടെചുത്ത പതിനാലുകവിതകൾ

അമ്മനീർച്ചാല്

₹45.00Price
    bottom of page